സഹായം Reading Problems? Click here


സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                      സ്റ്റ‌ുഡന്റ്‌സ് പോലീസ് കേഡറ്റ്

അച്ചടക്കബോധമ‌ുള്ള ഒര‌ു പ‌ുതിയ തലമ‌ുറയെ വാർത്തെട‌ുക്ക‌ുക എന്ന ലക്ഷ്യത്തോടെ എസ് പി സി യ‌ൂണിറ്റ് സ്‌ക‌ൂളിൽ പ്രവർത്തിക്ക‌ുന്നു. ജ‌ൂനിയർ , സീനിയർ ബാച്ച‌ുകളിലായി 8 , 9 ക്ലാസ്സ‌ുകളിലെ 88 ക‌ുട്ടികൾ അംഗങ്ങളാണ്.സി പി ഒ ആയി ശ്രീ.ജോൺസൺ പി.ജെ , ശ്രമതി. ഷേർലി. കെ യ‌ും, ഡി ഐ ആയി മനോജ് സാർ , ഹസ്ന മാഡം എന്നിവർ പ്രവർത്തിക്ക‌ുന്ന‌ു.