സഹായം Reading Problems? Click here


സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                       സ്കൗട്ട് & ഗൈഡ്

ഗൈഡ്

  പെൺക‌ുട്ടികളെ നേതൃനിലയിലേക്ക്എത്തിക്ക‌ുക എന്ന ലക്ഷ്യത്തോടെ നമ്മ‌ുടെ സ്‌ക‌ൂളിൽ ശ്രീമതി റോസമ്മ . കെ ,ശ്രീമതി. എലിസബത്ത്. പി. ബേബി ,ശ്രീമതി. ജിജിമോൾ. റ്റി എന്നിവര‌ുടെ നേതൃത്വത്തിൽ ഗൈഡിന്റെ മ‌ൂന്ന് യ‌ൂണിറ്റ‌ുകൾ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ഓരോ യ‌ൂണിറ്റില‌ും 32 ക‌ുട്ടികൾ വീതം സേവനം ചെയ്ത‌ു വര‌ുന്ന‌ു.