സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം-3(ലേഖനം)
രോഗപ്രതിരോധം
നമ്മുടെ രാജ്യം കോറോണ എന്ന മഹാ രോഗത്തെ പ്രതിരോതിച്ചു കൊണ്ടിരിക്കുകയാണ് ഇതിനോടകം ദാരാളം പേർക്ക് രോഗം ബാദിച്ചിരിക്കുന്നു ഈ രോഗം നമ്മുടെ രാജ്യത്ത് പടരാതിരിക്കാൻ നമ്മൾ ശ്രമിക്കണം അതിനാൽ കേരളാ സർക്കാർ രോഗ പ്രതിരോതത്തിനായി ഒരു പാട് വഴികൾ നമ്മുക്ക് പറഞ്ഞു തരുന്നുണ്ട് അതിൽ ചില വഴികൾ ഇവയാണ് 1.വെളിയിൽ പോകുമ്പോൾ മാസ്ക് ദരിക്കണം 2. ചുമക്കുമ്പോൾ തൂവാല കൊണ്ടു മുഖം മറക്കണം 3. സംസാരിക്കുമ്പോൾ അകലം പാലിക്കുക 4. യാത്ര പോയിട്ട് വരുമ്പോൾ കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം ഇങ്ങനെയുള്ള ചില മാർ ഗങ്ങൾ നമ്മൾക്ക് രോഗത്തെ പ്രതിരോദിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം