സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പാലിക്കേണ്ട ശുചിത്വങ്ങൾ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കേണ്ട ശുചിത്വങ്ങൾ

കൊറോണ വൈറസിനെതിരെ പാലിക്കേണ്ട ശുചിത്വങ്ങൾ. പ്രധാനമായും വെക്തി ശുചിത്വങ്ങൾ അത്യാവശ്യം. അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ കൃത്യമായി ഇടവേളകളിൽ കൈ, കാലുകൾ കഴുകുക ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക,പുറത്ത് ഇറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക,പൊതു സ്ഥലത്തു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക,കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, പ്രീതിരോധനശേഷി കുറഞ്ഞവരും പ്രായമായവരും ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കുക, മുൻ കരുതലോടെ വേണം പുറത്തിറങ്ങാൻ,അകലം പാലിക്കൽ, കൈ കഴുകൽ, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവയെല്ലാം ശീലങ്ങളാകണം. കൂടാതെ രോകപ്രീതിരോധനത്തിനായി അനാവശ്യമായി ആശുപത്രി സന്ദർശങ്ങൾ ഒഴിവാക്കുക. യാത്രകൾ കുറക്കുക, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യാവകുപ്പ് നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ലക്ഷണങ്ങളുമായി നേരിട്ട് ആശുപത്രിയിൽ പോകരുത്. രോഗ പ്രീതിരോധനശേഷി കൂടുതൽ ലഭിക്കാനായി ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം. കൂടാതെ പരിസ്ഥിതികൾ വൃത്തിയാക്കുന്നത് ഒരു പ്രമുഖ കാര്യമാണ്. പഞ്ചായത്തകളിൽ നിന്നും ലഭിക്കാനാകാവുന്ന കീടനാശിനികൾ പരിസ്ഥിതിയിൽ തളിച്ച് വൃത്തിയാക്കുക. നല്ല ചെടികൾ നട്ടു പിടിപ്പിച്ചാൽ ആവ്യശത്തിന് പച്ചക്കറികൾ നമ്മുക്ക് തന്നെ വീട്ടിൽ ഉത്പാദിപ്പിക്കാനാകാവുന്നതാണ് അതിനാൽ ഈ കോറോണകാലത്തു കോറോണയെ പ്രീതിരോധിച്ചു അതിനെ തുരത്തി നല്ലൊരു ശുചിത്വബോധവും പരിസ്ഥിതി ബോധവും വളർത്തി നമുക്ക് ഒറ്റകെട്ടായി പ്രീതിരോധിക്കാം

Abhinesh Sajeev
7 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം