സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ സ്പെഷ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്പെഷ്യൽ


കൊറോണ വൃപകമായിക്കൊണ്ടിരിക്കുന്ന സമയം .പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് വീട്ടിനുളളിൽ ലോക്കായി കിടക്കണമലോ ,അതും 21 ദിവസം എനൊക്കെ വിച്ചാരിച്ചിരിക്കുപ്പോഴാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് അപ്പോൾ മുതൽ സ്പെഷ്യൽ ആയി എതെങ്കിലും ഉണ്ടോ എന്നുള്ള അന്വേഷണം തുടങ്ങി. അടുക്കളയിൽ ചെന്നപ്പോൾ അവിടെ സ്പെഷ്യൽ ആയി ഒന്നും ഇല്ല.മേശയിൽ ഇരുന്ന് ഭക്ഷണം കഴിച്ചുക്കൊടിരിക്കുപ്പോഴാണ് പത്രത്തിന്റെ കാരണം ഓർത്തത് .അതിൽ എതെങ്കിലും സ്പെഷ്യൽ ഉണ്ടാക്കും എന്ന് കരുതി അങ്ങോട്ടോടി .പത്രം തുറന്നപ്പോൾ കൊറോണറി വൈറസ് പിടിപ്പെട്ടവരെയും,മരിച്ചവരെയും കുറിച്ചു മാത്രം. അങ്ങനെ അതിലും സ്പെഷ്യൽ ആയി ഒന്നും കണ്ടില്ല. ഇപ്പോഴാണ് ഒരു കാര്യം കണ്ണിൽ പെട്ടത്, എൻറ്റെ വീട്ടിലെ തോട്ടം,അവിടെ മാവുണ്ട്,വാഴയുണ്ട്,പ്ലാവുണ്ട്,പേരയുണ്ട് കുറച്ച് ചെടികളും ഉണ്ട് അവിടെയും ഒന്നും സ്പെഷ്യൽ ആയി കണ്ടില്ല.അങ്ങനെ വീട്ടും വീടിനകത്ത് കയറി ആലോച്ചിച്ചുക്കെട്ടിരിക്കുപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത് ഈ ലോക്ക് ഡൗൺ കാലത്ത് വേറെ സ്പെഷ്യൽ നോക്കി പോക്കുന്നതിൽ ഒരർത്ഥവുമില്ല.ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ തന്നെയാണ് സ്പെഷ്യൽ കാരണം 21 ദിവസം കോറോണയിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കുന്നതിൽ നമ്മളും പടയാളികളിണ്.അതിൽ നമ്മുക്ക് അഭിമാനിക്കാം, കൂടാതെ നമ്മുക്ക് ചെയ്യത് പൂർത്തിയാകാൻ കഴിയാത്ത കാരണങ്ങൾ ഈ സമയങ്ങളിൽ ചെയ്തു തീർക്കാം .അപ്പോൾ മനസിലായി നമ്മൾ തന്നെയാണ് ഈ ലോക്ക് ഡൗണിലെ സ്പെഷ്യൽ എന്ന്

ആൽഫിയ സോജൻ
8A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ