സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഈ അധ്യയന വര്ഷം മുതൽ നിലവിൽ വന്നു. അംഗങ്ങൾ ഉള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രെസ്സ്‌മാരായ ശ്രീമതി സിനിതാ പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു

25078 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 25078
യൂണിറ്റ് നമ്പർ LK/2018/25078
അധ്യയനവർഷം 2018-2019
അംഗങ്ങളുടെ എണ്ണം 29
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപജില്ല ആലുവ
ലീഡർ കുമാരി മെറിൻ സേവ്യർ
ഡെപ്യൂട്ടി ലീഡർ കുമാരി അഞ്ജലി സി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീമതി സിനിതാ പയസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീമതി മഞ്ജു ലോറൻസ്
01/ 05/ 2023 ന് 25078
ഈ താളിൽ അവസാനമായി മാറ്റം വരുത്തി