ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

32 അംഗങ്ങളുള്ള ഗൈഡ്സ് കമ്പനി ശ്രീമതി മിറിയം ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിന്റെ എല്ലാ പൊതുപരിപാടികളിലും നിസ്തുലമായ സേവനം ഇവർ നൽകുന്നു.അച്ചടക്ക പാലനം,ക്യാമ്പസ്സിലെ ശുചീകരണപ്രവർത്തനങ്ങൾ എന്നി മേഖലകളിൽ ഇവർ നിറസാന്നിധ്യമാണ് .