സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
ഹരിത വിദ്യാലയം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. പരിസ്ഥിതി ദിനത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു .മരങ്ങൾ നാട്ടു പരിപാലിക്കുന്നു .ജൈവവൈവിധ്യ പാർക്കിന്റെ പ്രവത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ,പരിസര ശുചിത്വം ഇവയ്ക്കു മുൻതൂക്കം നൽകുന്നു