സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
ശ്രീമതി ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു കുട്ടിക്കൂട്ടായ്മയാണ് ജൂനിയർ റെഡ്ക്രോസ് .വിദ്യാലയത്തിന്റെ എല്ലാ പൊതുപരിപാടികളിലും നിസ്തുലമായ സേവനം ഇവർ നൽകുന്നു.കാരുണ്യ പ്രവർത്തനങ്ങൾ ,അച്ചടക്ക പാലനം,ക്യാമ്പസ്സിലെ ശുചീകരണപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇവർ നിറസാന്നിധ്യമാണ് . ഭക്ഷ്യമേള സംഘടിപ്പിച്ച് അതിൽനിന്നു സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു