സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

സ്പെഷ്യൽ അസംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി, ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രാധാന്യവും കൈറ്റ് മാസ്റ്റർ ജോഷി സർ വിശദീകരിക്കുകയും, പ്രത്ത്യേക പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.


സോഫ്റ്റ്‌വെയർ പരിചയപെടുത്തൽ ക്ലാസ്സ്‌

ലിറ്റിൽ കൈട്സ് കുട്ടികൾ അവർ പഠിച്ചിട്ടുള്ള സോഫ്റ്റ്‌വെയർകളെക്കുറിച്ചും ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തെ കുറിച്ചും മറ്റു കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. കുട്ടികൾ അവരുടെ വീടിന്റെ പരിസരത്തുള്ള മുതിർന്നവർക്കും ഫ്രീ സോഫ്റ്റ്‌വെയർ കളെ പരിചയപ്പെടുത്തി.


പോസ്റ്റർ നിർമ്മാണം

poster

യു പി മുതൽ ഹൈ സ്കൂൾ വരെയുള്ള ക്ലാസ്സ്‌കളിൽ അവർ പഠിച്ചിട്ടുള്ള ഏതെങ്കിലുമൊരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലോകസമാധാനത്തെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

freedom fest pledge
Software Classes