സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഗ്രന്ഥശാല
(സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ ആരംഭകാലം മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരം ങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ വിവര ശേഖരണ ങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറി കളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്