സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്,: സാമൂഹിക പ്രതിബദ്ധതയും പൗരബോധവും നിയമങ്ങൾ അനുസരിക്കുകയും, ചെയ്തുകൊണ്ട് ഭാവി തലമുറയെ നല്ല ദിശാബോധത്തോടെ വാർത്തെടുക്കുക എന്നുള്ള ആശയവുമായി ആണ് എസ്പിസി പ്രവർത്തിക്കുക. ഈ വർഷത്തെ പ്രവർത്തനങ്ങൾ ആയിരം ചെടികൾ നട്ടുകൊണ്ട് കിടങ്ങൂർ പൊഴിയോരം റോഡ് ഭംഗിയാക്കി കൊണ്ടാണ് ആരംഭിച്ചത്. വിവിധ ദിനാചരണങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. സ്കൂൾതല ക്യാമ്പ് ഓണം ക്രിസ്തുമസ് അവധികളിൽ നടത്തുകയുണ്ടായി. കോട്ടയം ജില്ലാ ക്യാമ്പിൽ 6 കേഡറ്റുകളും, തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ ഒരു കേഡറ്റ് പങ്കെടുത്തു. കോട്ടയം ജില്ല ക്വിസ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിൽ മത്സരിക്കുവാനും സ്കൂള് തല ടീമിനായി എല്ലാ ആഴ്ച്ചയിലും
ലും ബുധൻ ശനി ദിവസങ്ങളിൽ ആണ് എസ്പി സി കേഡറ്റുകളുടെ പരിശീലന പരിപാടി നടത്തുക.