സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/യോഗ ദിനം
ശരീരത്തിന്റേയും മനസിന്റേയും ഒരു മ ചിന്തയുടേയും പ്രവർത്തിയുടേയും നിയന്ത്രണവും നിറവേറ്റലും മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ, ശാരീര മാനസീക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യ പരമായിരിക്കുക എന്നിവയെല്ലാമാണ് യോഗയുടെ ലക്ഷ്യങ്ങൾ .യോഗ ഒരു വ്യായാമം മാത്രമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. ഉത്തരായന ദിനമായ ജൂൺ 21-ആണ് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിച്ചു വരുന്നത് 'കല്ലോടി സ്കൂളും യോഗാ ദിനം സമുചിതമായി ആചരിച്ചു PET അധ്യാപകൻ ജോമറ്റ് സർ നേതൃത്വം നൽകി. വിവിധ ആസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.



