School ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ Talk with a science എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും ISRO senior scientist ഉം ആയ Dr. Shaneed M കുട്ടികളുമായി സംവദിച്ചു.