സീയോൺ എൽ പി എസ് കരുവാറ്റ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സയൻസ് ക്ലബിനുള്ളത്.നിരീക്ഷണം, പരീക്ഷണം, ഗവേഷണം, അപഗ്രഥനം, പട്ടികപ്പെടുത്തൽ എന്നീ ശേഷികൾ വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.