സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മരം നടാം

മരം നടാം

നട്ടുനനച്ചു വളർത്തീടാം
ചുറ്റിലും മരങ്ങളത്തെമ്പാടും
ഫലവൃക്ഷത്തൈ നട്ടീടാം
 ഫലപുഷ്ടിയേറും മണ്ണിതില്
പഴങ്ങളതൊക്കെയും തിന്നീടാം
നാടിനും നാട്ടാർക്കും തണലൊരുക്കാം
 നാളേക്കോ ഒരു വരമൊരുക്കാം
 

ദായി മ‍ുഹമ്മദ്
4 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത