ആളിപടരും പരിഭ്രാന്തി ലോകത്തെങ്ങും പടരുന്നു ഒന്നിച്ചൊന്നായി നിന്നാലോ പടരും വൈറസ് തടയാലോ കൈകൾ നന്നായി കഴുകീടാം മൂക്കും വായും മറച്ചീടാം അകലം പാലിച്ചിരുന്നാലോ പകരും രോഗം തുറത്തീടാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത