സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ ഒരു കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു കൊലയാളി

എന്ന രാജ്യം .അവിടെ ഒരു വൈറസിന്റെ ജനനം .കൊറോണ എന്നായിരുന്നു അതിന്റെ പേര് .അങ്ങനേയിക്കെ ദിവസങ്ങൾ കടന്നുപോയി .ആളുകൾ ഒന്നൊന്നായി നിലം പൊത്തി .അന്വേഷണം തുടങ്ങി .അവർക്കു കൊറോണ എന്ന വ്യാധി .പടനാണ് അതെപറ്റിത്തുടങ്ങി .ആളുകളിൽ പരിഭ്രാന്തി കടുത്തു .അവിടുന്ന് ആളുകൾ വേറെ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു .അങ്ങനെ പലർക്കും ഈ രോഗം ബാധിച്ചു .മാസങ്ങൾ കടന്നു ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായി .മനുഷ്യരുടെ സമ്പർക്കം മൂലം ഇതുപടർന്നു .ലോക്ഡൗണ് ലോകരാജ്യങ്ങൾ പ്രഖ്യാപിച്ചു .എങ്കിലും വീട്ടിലിരിക്കാൻ എല്ലാർക്കും മടിയാണ് . കേരളം ലോകരാജ്യങ്ങൾക്ക് മാതൃകയായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു . അതിനാൽ നമുക്ക് സർക്കാർ നിർദേശങ്ങൾ പാലിക്കാം ഉത്തമ പൗരൻമാരകം .കൊറോണ എന്ന വൈറസ് നശിപ്പിച്ചത് നമ്മുടെ ലോകത്തിന്റെ സ്വാതന്ത്ര്യമാണ് . സൂക്ഷിക്കുക , ഇനിയും കൊടുത്താൽ ലോകം ഓർമ്മയിൽ

ജ്യുബൽ സെബാസ്റ്റ്യൻ പയസ്
2 A സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം