ഹൈടെക് വിദ്യാലയം

  • 17 ക്ലാസ്സ്‌ റൂമുകൾ ഉള്ളതിൽ 14 റൂമിലും ഹൈ ടെക് സജ്ജീകരണം.
  • ഹൈസ്കൂൾ വിഭാഗത്തിൽ ഉപയോഗത്തിന് ഹൈ ടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയ റൂം.
  • 20 കമ്പ്യൂട്ടറുകളോടെയുള്ള യു. പി കമ്പ്യൂട്ടർ ലാബ്.