സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ലാബ്

സയൻസ് ലാബ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെയാണ് സ്കൂളിൽ പുതിയ സയൻസ് ലാബ് സജ്ജമാക്കിയത്.ഇതോടെ കൂടുതൽ വിദ്യാർഥികൾക്ക്‌ ഒരേ സമയം ലാബിൽ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നു.കൂടാതെ ലാബിൽ കമ്പ്യൂട്ടർ,പ്രൊജക്ടർ സൗകര്യങ്ങളുമുണ്ട്.