സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./Recognition

Schoolwiki സംരംഭത്തിൽ നിന്ന്

കേന്ദ്രസർക്കാർ സംരഭമായ നീതി ആയോഗിൻെറ മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിംഗ് ലാബ് തുടർച്ചയായ പരപ്പനങ്ങാടി സബ് ജില്ലയിൽ സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം. തിരുരങ്ങാടി വിദ്യാഭ്യാസജില്ലയിലെ ബസ്റ്റ് പി. ടി. എ അവാർഡ് രണ്ടാം സ്ഥാനവും പരപ്പനങ്ങാടി സബ് ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി