Schoolwiki സംരംഭത്തിൽ നിന്ന്
- നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ
- ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികൾ.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
- രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
- ഹൈസ്കൂളിൽ 8,9,10 എന്നിവയ്ക്ക് ആയി പ്രത്യേക ലാബ് സൗകര്യം
- ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
- 200 പേർക്ക് ഇരിക്കാവുന്ന മൾട്ടീ മീഡിയ തിയ്യേറ്റർ
- ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലെയും എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യം
- യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ്
- സ്കൂൾ എഫ്. എം
- ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ
- കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ,
- ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ
- എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്
- ഡിജിറ്റൽ നോട്ടീസ് ബോർഡ്
- ക്ലാസ് റൂം ലൈബ്രറി
- റീഡിംഗ് റൂം
- ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐ ഇ ടി റിസോഴ്സ് റൂം
- വാട്ടർ പ്യൂരിഫയർ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.
- പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
- സ്കൂൾ ബസ് സർവീസ്
- വിശാലമായ വാഹന പാർക്കിംഗ് സൗകര്യം.