സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/മായ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മായ കാഴ്ചകൾ

സുന്ദരമായ ഒരു കൊച്ചുഗ്രാമം .പ്രകൃതിമാതാവ് അനുഗ്രഹങ്ങൾ തന്ന നാട്. ആ നാട്ടിൽ ജീവിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. രണ്ട് മക്കളും അച്ഛനും അമ്മയും ഉള്ള സന്തുഷ്ട കുടുംബം. പ്രകൃതിയെ സ്നേഹിച്ച അച്ഛൻ വാസു.വാസു തന്റെ പറമ്പിൽ ഒരു സ്ഥലത്ത് കൃഷി ചെയ്താണ് ജീവിതം കൊണ്ടു പോക്കുന്നു. മകൻ മനു .പത്താം ക്ലാസിൽ പഠിക്കുന്നു. പഠിക്കുവാൻ മിടുക്കനാണ് .മകൾ അനഘ ഏഴാം ക്ലാസിൽ പഠിക്കുന്നു .അമ്മസുമിത്ര സ്നേഹ നിറഞ്ഞ കുടുംബമായിരുന്നു.വാസു തന്റെ കൃഷിയിൽ നിന്നണ് ജീവിതം പച്ചപിടിച്ചത്.പ്രകൃതി അവർക്ക് സൗഭാഗ്യങ്ങൾ നൽകി .മനുവിന് പ്രകൃതിയെ വളരെ ഇഷ്ടമായിരുന്നു. മനു അച്ഛനെ കൃഷിയിൽ സഹായിക്കാറുണ്ട് .സ്കൂൾ കഴിഞ്ഞ് വന്നാൽ മനു കൃഷിസ്ഥലത്തേക്ക് പോകും. ഒരിക്കൽ മനുവിന് സ്ക്കൂൾ നിന്ന് ക്യാമ്പ് ഉണ്ടായിരുന്നു.പ്രകൃതിസംരക്ഷണമായിരുന്നു. ക്യാമ്പിന്റെ ഉദ്ദേശം.ടീച്ചർ മനുവിനോട് പ്രകൃതിയെ കുറിച്ച് സംസാരിക്കുവാൻ പറഞ്ഞു. മനു പ്രകൃതിയെക്കുറിച്ച് കുറയെ കാര്യങ്ങൾ പറഞ്ഞു വയലുകൾ നികത്തുന്നതിനെ കുറിച്ചു കുന്നുകൾ ഇടിക്കുന്നതിന്ന കുറിച്ചു മനു സാംസരിച്ചു തന്റെ ടീച്ചർ മനുവിനെ ചോർത്തുപിടിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. ഇവന് പ്രാകൃതിയെ സ്നേഹിക്കുന്നവനാണ് .ഇവനെ പോലുള്ള ആളുകളാണ് പുതൽ തലമുറയുടെ വാഗ്ദാനങ്ങൾ .മനുവിന് വളരെ സന്തോഷമായി. വിട്ടൽ എത്തിയ മനു കൃഷി ചെയ്യുന്ന തന്റെ അച്ഛന്റെ അടുത്തേക്ക് പോയി അച്ഛ' ഇന്ന് ഞാൻ പ്രകൃതിയെക്കുറിച്ച് കുറയെ കാര്യങ്ങൾ പറഞ്ഞു ടീച്ചർ എന്നെ അഭിനന്ദിച്ചു .അച്ഛന് വളരെ സന്തോഷമായി മകനെവാസു പറഞ്ഞു.മനു ഞാൻ ഈ മണ്ണിൽപണിയൊടുക്കുവാൻ തുടങ്ങിയിട് കുറയെ വിർഷമായി.ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നത് കൊണ്ടയിരിക്കു എന്നെയും പ്രകൃതി സ്നേഹിക്കുന്നത്.ഈ കാണുന്ന സൗഭാഗ്യങ്ങൾ ഈ പ്രകൃതി യാക്കുന്ന അമ്മ എനിക്ക് തന്നത് നിയും പ്രകൃതിയെ സ്നേഹിക്കണം വാസു പറഞ്ഞു. അനഘ ഓടി വന്നു. മനു എട്ടാ എനിക്ക് ഒരു കഥ എഴുതി തരുമോ. മനു എഴുത്തി തരാം എന്ന് പറഞ്ഞു 'അങ്ങനെയാണങ്കിൽ ആ കഥയിൽ നിരവധി ആശയങ്ങൾ ഉണ്ടാക്കണം' അനഘ പറഞ്ഞു.മനു അച്ഛനോട് ഞാൻ അനഘ ക്ക് കഥ എഴുതി കൊടുത്തിട് വരാ പിന്നെ ചീരക്ക് ഞാൻ നനക്കാം. അനഘ മനുവിന് എഴുതുവാനുള്ള പേനയും പുസ്തകവും എടുത്തു കൊടുത്തു.മനു കഥ എഴുത്ത വാൻ തുടങ്ങി ഒരു ജീവിതം മാക്കുന്ന കഥ ഇനി വരാൻ പോകുന്ന കഥ. മനു കഥ എഴുതി തുടങ്ങി ഒരു രാജ്യം ആ രാജ്യത്തിലെ മനുഷ്യർ ചെയ്യുന്ന പ്രവൃത്തി മൃഗങ്ങളെ പിടിച്ചു കൊണ്ട് വന്ന് ഭക്ഷണം മാക്കുന്നു. ഒന്നിനെയും വിടുന്നില്ല. അങ്ങനെ മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് മാരകമായ രോഗം പിടിപ്പെടുന്നു.നിരവധി ആളുകൾ മരണപ്പെടുന്നു. ഈ രോഗത്തെ മനസ്സിലാക്കുന്ന ഓരോ രാജ്യങ്ങളും ഭയപ്പൊടുന്നു.രാജ്യങ്ങളിൽ രോഗം ഉണ്ടാകുന്നു. രാജ്യം വരാൻ പോകുന്ന രോഗത്തെ ഒഴിവാക്കുന്നതിനു വേണ്ട് എടുത്തിനെയും സജം മാക്കി നിർത്തുന്നു. ആ രാജ്യത്ത് കുറച്ച് വർഷങ്ങൾക്ക് മുൻപ് മഹാ ദുരന്തം വന്നു' പ്രകൃതിയെ സ്നേഹിച്ചു വളർന്ന പ്രദേശത്ത് മനുഷ്യന്റെ ക്രുരമായ ഇടപെടൽ മൂലം സുനാമി പോലുള്ള വിനാശകാരി വന്നു.എന്നാൽ ദുരന്തങ്ങളിൽ നിന്ന് മനുഷ്യന്റെ കുടയ പരിശ്രമഫലമായി ആ ദുരന്തം ഒഴിവായി പോയി. രോഗം വന്ന് പി ടി പേടപ്പോൾ പ്രതിരോധം മരുന്നുകൾ വരെ മനുഷ്യന്റെ ഇച്ഛശകതിയിലൂടെ വികസിപ്പിച്ചെടുത്തു' മാരക രോഗം വന്നപ്പോൾ അതിന് എതിരെ എല്ലാവരും ഒരുമിച്ച് നിന്നു 'മനി ഞങ്ങൾ പ്രകൃതിയെ ഉപദ്രവിക്കുകയില്ല എന്ന് പറഞ്ഞ് ജനങ്ങൾ നില വിളികുന്നു .അങ്ങനെയിരിക്കെ ഒരു മനുഷ്യന് രോഗം വന്നു. തന്റെ മക്കളെ പോലും ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥ.ഒരു റൂമിൽ ഒറ്റയ്ക്ക് വിശക്കാരമായ കാര്യം. ആ അച്ഛൻ വേദന കടിച്ച് നിർത്തി കൊണ്ട് ഇനി ആർക്കം ഈ രോഗം വരാൻ പാടില്ല എന്ന് ആ അച്ഛൻ ദൈവത്തോട് പ്രർത്ഥിക്കുകയാണ്. ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാവരും ചേർന്ന് ജനങ്ങൾ ഒരുമിച്ച് ആ മാരക രോഗത്തെ ഇല്ലാതാകുന്നു.നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്തു. എന്താണ് മനു എട്ടാ ... ഇങ്ങനെ ഒരു ആശയം ക്കഥയ്ക്ക് തൽക്കുന്ന്. മക്കളെ ഇന മനുഷ്യരുടെ പ്രവൃത്തികൾക്ക് അവർക്ക് പ്രകൃതി നൽകുന്നതിനു ടിയാണ്.ഇത് കഥയിലുടെ നിന്റെ കൂട്ടുക്കാർക്ക് പറഞ്ഞു കൊടുക്കു.എല്ലാവരുടെയും ഉള്ളിൽ ഒരു ഭായം ഉണ്ടാവണം. എല്ലാം പ്രശ്നത്തിലും മനുഷ്യർ ഒരുമിച്ചാണ്. മനു പറഞ്ഞു .മനുവും ത്ത നലയും കൃഷിസ്ഥലത്തേക്ക് പോയി. അച്ഛനോട് മനു എഴുത്തി യകാര്യങ്ങൾ അവൾ പറഞ്ഞു ' എന്താണ് അച്ഛമതു ഏട്ടൻ ഇങ്ങറ് എഴുതി തന്ന ത് നിരവധി ഉപദേശങ്ങൾ പറഞ്ഞുതുന്നു. മക്കളെ നി പ്രകൃതിയെ സ്നേഹിക്കു എല്ലാം മനസ്സിലാക്കും.

അനാമിക
10 G സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ