സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്

സിപിപിഎച്ച്എംഎച്ച്എസ്സ്എസ്സ്

രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ ഹൈസ്കൂൾ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾക്ക് വി‌ദ്യാദാനമേകുന്നു. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എട്ടു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1500 കുട്ടികൾ പഠിക്കുന്നു.

| സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= തിരൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 19029 | സ്ഥാപിതദിവസം=05 | സ്ഥാപിതമാസം= 08 | സ്ഥാപിതവർഷം= 1982 | സ്കൂൾ വിലാസം= ഒഴൂർ, വെള്ളച്ചാൽ പി.ഒ,
മലപ്പുറം | പിൻ കോഡ്= 676 106 | സ്കൂൾ ഫോൺ= 04942582155 | സ്കൂൾ ഇമെയിൽ= cpphmhs@gmail.com | സ്കൂൾ വെബ് സൈറ്റ്= പണിപ്പുരയിൽ | ഉപ ജില്ല=താനൂർ | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2=ഹയർ സെക്കണ്ടറി | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=1246 | പെൺകുട്ടികളുടെ എണ്ണം= 1206 | വിദ്യാർത്ഥികളുടെ എണ്ണം= 2452 | അദ്ധ്യാപകരുടെ എണ്ണം= 94 | പ്രിൻസിപ്പൽ=ഹനീഫ തയ്യൻ | പ്രധാന അദ്ധ്യാപകൻ= രാജീവ്.എം | പി.ടി.ഏ. പ്രസിഡണ്ട്= ഹനീഫ പി