Login (English) Help
ചുള്ളിക്കമ്പുകൾ തൂണായി ഓലക്കീറുകൾ ചുമരായി പുല്ലിൻ നാമ്പുകൾ കതകായി കച്ചിത്തുരുമ്പുകൾ ജനലായി കടലാസ് തുണ്ടുകൾ തറയായി കരിയിലകൾ മേൽപ്പുരയായി കുരുവിക്കുഞ്ഞിന് കൂടായി ആഹാ! നല്ലൊരു വീടായി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത