സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ടൂറിസം ക്ലബ്ബ്-17
ടൂറിസം ക്ലബ്ബ്
സി.കെ.സി യിലെ ഏറ്റവും വലിയ പ്രത്യേകത ഒാരോ വർഷവും സംഘടിപ്പിക്കുന്ന പഠനയാത്രകളാണ്.ശാസ്ത്രവും പ്രകൃതിയും സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനയാത്രകൾ ഏറെ ആസ്വാദ്യകരമാണ്.അഞ്ചുമുതൽ പത്തുവരെയുള്ള എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠനയാത്രകൾ എല്ലാവർഷവും നടത്തുന്നു.അഞ്ചു മുതൽ ഒൻപതുവരെ ക്ളാസുകളിൽ പഠിക്കുന്നകൃഷി ചെയ്യാൻ താൽപര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാത്തരം മരങ്ങളെയും കുട്ടികെൾക്ക് അവിടെ കാണുവാൻ സാധിച്ചു.കൃഷി രീതികൾ,വന്യ ജീവി സംരക്ഷണം, മീൻ വളർത്തൽ,പക്ഷിസങ്കേതം, പൂങ്കാവനങ്ങൾ,ബോട്ട് യാത്ര.സൈക്ക്ളിങ്ങ് എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും സാധിച്ചു. |
---|