സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പരിഷ്കാരവും ഫാഷ൯ ഭ്രമവും വ൪ദ്ധിച്ചതോടുകൂടി ആധുനിക മനുഷ്യ൯െറ ഭക്ഷണത്തിലും ജീവിതരീതിയിലും പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്ന് സാരമായ വ്യത്യാസമുണ്ടായി. തൽഫലമായി ഭക്ഷണത്തി൯െറ രുചിയും ജീവിതത്തി൯െറ വ൪ണ്ണ ഭംഗിയും വ൪ദ്ധിച്ചെക്കിലും ,മു൩െങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലവിധരോഗങ്ങൾ അവനെ കീഴ്പ്പെടുത്താ൯ തുടങ്ങി . മനുഷ്യൻെറ ശരീര പ്രകൃതിയക്കും പരിസ്ഥിതിക്കും ഇണങ്ങാത്ത ഭക്ഷണരീതിയും ജീവിതസ൩്രദായവും അവലംബിച്ചതുക്കൊണ്ട് ആധുനികകാലത്ത് മനുഷ്യ൯ പലവിധ രോഗാക്രമണങ്ങൾക്ക് വിധേയനാകന്നതെന്നുള്ള തിരിച്ചറിവ് ഉണ്ടായികൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ചൈന തന്നെ ഉത്തമം. മൃഗങ്ങളെ കൊന്ന് മാംസം വിൽക്കുകയാണ് ചെെനയിലെ ചില വിലപ്പനശാലയിൽ. ചെെനയിൽ ഒരു പ്രതേൃകതയുണ്ട് വനൃജീവി കച്ചവടമാണ്.അവസാനം ഇങ്ങനെ ചെയ്യുന്നത്കൊണ്ട് മാരകമായ രോഗം വന്നു ചേരുകയായ്.നാംകഴിക്കുന്ന ഭക്ഷണത്തിലൂടെയും ,കുടിക്കുന്ന ജലത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും അത് മലിനമാണെക്കിൽ രോഗത്തിന് കാരണമാകും.രോഗം ആർക്ക് വേണമെക്കിലും വരാം .അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണ്. രോഗത്തെ പ്രതിരോധിക്കേണ്ടത് വൃക്തി ശുചിത്വം പാലിച്ചുക്കൊണ്ടാണ്. ജീവിതത്തിൽ ആദ്യം വേണ്ടത് വൃക്തി ശുചിത്വം ആണ്. ............................................

സംവൃത പി.എസ്
IX സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം