സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ "പരിസ്ഥിതി ചിന്തകൾ"

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി ചിന്തകൾ


പരിസ്ഥിതി ചിന്തകൾ


മരണത്തിൻ വക്കോള० എത്തും ഈ
പ്രകൃതിക്കു തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരതൈ നൽകും ഒരായിരം
ജീവനറിവായി നിറവായി നീർക്കണങ്ങൾ
പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചേരികൾ
അറിയേണം ഓരോ മഴൂയർത്തുബ്ബോഴു० തകരുന്ന ജീവിത സാകരങ്ങൾ
അടരും ഇലതുബ്ബുചൊല്ലുന്നു
പ്രകൃതി ഇനിയും തളിയായി ഞാൻ പുനർജനിക്കാ०
മനസ്സിൽ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ
തലമുറയ്ക്ക് ഈ ഒരു തൈമര०
 

അമി‍യ ഫാത്തിമ
IX സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത