ആർട്സ് ക്ലബിന്റെ കൺവീനർ ആയി Lilly ടീച്ചർ നെ തെരഞ്ഞെടുത്തു. 25 കുട്ടികൾ അതിൽ അഗങ്ങൾ ആയി ഉണ്ട്. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവശോനോത്സവം നടത്തി. ജൂലൈ 30 ന് ചിത്രകാരനായ മാരുതി യുടെ ചില ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് 2ന് നാടകങ്ങളും ലേഖനങ്ങളും സമൂഹത്തിനു സമ്മാനിച്ച പ്രതിഭ പ്രേംചന്ദിന്റെ ജന്മദിനം അഘോഷിച്ചു. ഓഗസ്റ്റ് 23നു ഓണം അഘോഷിച്ചു. വഞ്ചിപാട്ട്, മലയാളി മങ്ക, അത്തപൂക്കളം തുടങ്ങിയ ആഘോഷങ്ങൾ ഏറെ പ്രിയപെട്ടതായിതീർന്നു. ഒക്ടോബർ 3 നു കലോത്സവം നടത്തി. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആർട്സ് ക്ലബിന്റെ പ്രവർത്തങ്ങൾ തുടരുന്നു