സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 -19 വർഷത്തിൽ ആണ് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത് ..30 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ .

കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി ഡാലിയ പി .കെ യും ശ്രീമതി സ്മിത പ്രഭാകറും ചുമതലയേറ്റു .

2019 -21 ലെ സെക്കന്റ് ബാച്ചിൽ 26 കുട്ടികളായിരുന്നു ..ഇതിൽ നല്ല ശതമാനം കുട്ടികൾക്കും 10 ൽ

ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു .2019 -22 ലെ ബാച്ചിൽ 24 കുട്ടികൾ ആണുള്ളത് ..ഇപ്പോഴത്തെ

ബാച്ചിൽ 2020 -23 ൽ 31 കുട്ടികൾ ഉണ്ട്

little kite

കൈറ്റ് മാസ്റ്റർ ആയി സനൂപ് സർ ചുമതലയേറ്റു

2023 -24 വർഷത്തിൽ kite mistress ആയി LAYAMOL S (HST MATHS ) സ്ഥാനമേറ്റു .

32058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32058
യൂണിറ്റ് നമ്പർLK/2018/32058
അംഗങ്ങളുടെ എണ്ണം52
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kanjirapally
ഉപജില്ല kanjirapally
ലീഡർAnn Treesa siju
ഡെപ്യൂട്ടി ലീഡർMithun Murali
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Daliya P K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Smitha Prabhakaran
അവസാനം തിരുത്തിയത്
30-01-202432058-ckm

ഡിജിറ്റൽ മാഗസിൻ 2019


Digital Pookalam

 
പൂക്കളം
 
പൂക്കളം
 
പൂക്കളം