സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
                               സ്കൂൾ ലൈബ്രറി
വായന വളരെ അത്യാവശ്യമായ ഒന്നാണ് .വായിച്ചാൽ നമുക്ക് അറിവുകൾ കിട്ടുകയുള്ളു ."വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും" എന്ന് കുഞ്ഞുണ്ണിമാഷിന്റെ പ്രയോഗം വളരെ അർത്ഥവത്താണ് .
.

ഇന്നത്തെ തലമുറ വായന മറന്ന ഒരു തലമുറയാണ് .വായനയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കണം .എന്നിട്ട് വായനാശീലമുള്ള ഒരു തലമുറ വാർത്തെടുക്കണംരസകരവും വിജ്ഞാനപ്രദവും ആയ അനേകം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറി യിൽ കുട്ടികൾക്കായി

തെരഞ്ഞെടുത്തുവെച്ചിട്ടുണ്ട് ,വായിച്ചു വളരുന്ന ഒരു തലമുറയെ സമൂഹത്തിനായി സമ്മാനിക്കുക എന്നതാണ്

സ്കൂൾ ലൈബ്രറി യുടെ ലക്‌ഷ്യം .....