സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1951 ൽ സ്ഥാപിതമായി. 64 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. നിരവധി ഉദ്യോഗസ്ഥർ, പ്രഗൽഭരായ കർഷകർ, കലാകായിക പ്രതിഭകൾ എന്നിവരെ വളർത്തിയ സ്ഥാപനമാണിത്. നല്ല സ്കൂൾ അന്തരീക്ഷം, അധ്യാപകർ, അധ്യയനം, രക്ഷാകർതൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാൻ പിടിക്കുന്നു. പഞ്ചായത്ത് ആനുകൂല്യങ്ങൾ മിതമായ തോതിൽ ലഭ്യമാണ്.