സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/എന്റ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റ അമ്മ


പത്തു മാസം
വയറ്റിൽ ചുമന്നു
നൊന്തു പെറ്റ്
നെഞ്ചിൻ ചൂടു നൽകി
ഉറക്കത്തിലുമുണർവ്വിലും
തുണയായ് തണലായ്
ആ കൈകളുടെ താലോലം
എന്നും കാവലായ്, താങ്ങായ് ...
തെറ്റുകളിൽ ശാസന
ശരികളിൽ ലാളന
വിരൽ തുമ്പിൽ പിടിച്ചു
പിച്ച വച്ചു വളർന്നു
അമ്മയോ കളിത്തോഴിയായ്
ആദ്യ ഗുരുനാഥയാണെനിക്കമ്മ
അമ്മ തന്നെയെന്റെ ദൈവമെന്നും..

 

Pravya J
10 A സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത