ഹൈജീൻ മഹാമാരിയെ ചെറുക്കുവാൻ നാം .... ഐസോലേഷനിലായിടേണം. 'ഹൈജീൻ' ജീവിത വിജയമെന്ന് ദിനവും നമ്മൾ ഓർത്തിടേണം. കൈകൾ കഴുകി ശുചിയായി.... പുനർജ്ജനിയിലേയ്ക്ക് കടന്നിടേണം. എങ്കിലും മനുജാ നിൻ ജീവിതം സ്വയം നിന്നുടെ കരങ്ങളിലെന്നോർത്തിടേണം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത