സി.എം.എച്ച്.എസ് മാങ്കടവ്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി 2018-2019- നൂറ്മേനി തിളക്കം   

ശാസ്ത്രനാടകം സംസ്ഥാനതലം 4-ാം സ്ഥാനം   

  ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 10 കുട്ടികൾ നേടി      

എസ് എസ് എൽ സി 2017-2018- നൂറ്മേനി തിളക്കം         

കുട്ടികർഷകൻ അവാർഡ് പഞ്ചായത്ത് തലം - സുബിൻ ബിനോയി      

ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികളെ പങ്കെടുപ്പിച്ചു             

ശാസ്ത്രനാടകം സംസ്ഥാനതലം എ ഗ്രേഡ്