സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)

Schoolwiki സംരംഭത്തിൽ നിന്ന്
  • സിവിൽ സർവ്വീസ് മേഖലയിൽ സാധ്യതകളെപറ്റി ബോധവത്‌ക്കരണം, വിദ്യാർതഥികൾക്ക് അഭിരുചിവളർത്തുക, പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച PACE ക്ലബ്ബ് വളരെ മികച്ചരീതിയിൽ സ്ക്കൂളിൽ നടക്കുന്നു.
  • അവധിദിവസങ്ങളിൽ സ്‌ക്കൂളിലേയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച പ്രൊഫഷണലുകളുടെയും നേതൃത്തത്തിൽ ക്ലാസുകൾ നടക്കുന്നു.