സാഹിത്യവും സേവനവും -        പ്രശസ്ത എഴുത്തുകാരനായ ശ്രീ.പൊൻകുന്നം വർക്കിയുടെ ജന്മദിനാചരണം  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശ്രീ. പൊൻകുന്നം വർക്കിയു‍ടെ കുറിപ്പുകൾ പാരായണം ചെയ്ത‍ും അദ്ദേഹത്തിന്റെ ഛായാച്ചിത്രം പ്രദർശിപ്പിച്ചും ജൂലെെ 1 ന്റെ സുദിനത്തെ ധന്യമാക്കി.   സേവന രംഗത്തിന്റെയും ശുശ്രൂഷാരംഗത്തിന്റെയും മാഹാത്മ്യവുമായി ബന്ധപ്പെട്ട് ആശംസകൾ അർപ്പിച്ച് സ്കൂൾ പ്രഥമ അദ്ധ്യാപികയായ എലിസബത്ത് ടീച്ചർ സംസാരിക്കുകയുണ്ടായി.
"https://schoolwiki.in/index.php?title=സാഹിത്യവും_സേവനവും&oldid=901356" എന്ന താളിൽനിന്ന് ശേഖരിച്ചത്