സംസ്കൃതി സംസ്കൃത ക്ലബ്
ദൃശ്യരൂപം
സംസ്കൃതി സംസ്കൃത ക്ലബ് : സംസ്കൃത ഭാഷയോടുള്ള താല്പര്യം വളർത്തുന്നതിനും സാഹിത്യ വാസനയെ ഉണർത്താനും വേണ്ടി പ്രവർത്തിക്കുന്നു.
സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രദർശനം നടത്തി.


പ്രത്യേക അസംബ്ലി, പോസ്റ്റർ രചനാ മത്സരം, വായനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.
