സംവാദം:സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
ദൃശ്യരൂപം
2026 ജൂൺ 15 രക്ത ദാന ബോധവൽക്കരണം ഭരണങ്ങാനം സെന്റ് മേരീസ് HSS ൽ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, ബ്ലോക്ക് മെംബർ അൽഫോൻസ എന്നിവർ ചേർന്ന് പാലാ ബ്ളഡ് ഫോറം സ്ഥാപകൻ ഷിബു തെക്കേ മറ്റത്തിനെ ആദരിച്ചു. ലിറ്റിൽ കൈറ്റംഗങ്ങൾ പരിപാടികൾക്ക് പബ്ലിസിറ്റി നിർവ്വഹിച്ചു