സംവാദം:കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി/അംഗീകാരങ്ങൾ
ദൃശ്യരൂപം
2019-20 അധ്യയന വർഷത്തിലെ ആലത്തൂർ സബ്ജില്ലയിലെ മികച്ച പി.ടി..എ ക്കുള്ള അവാർഡ് വിദ്യാലയത്തിന് ലഭിച്ചു . എൽ .എസ എസ പരീക്ഷയിൽ ഉന്നത വിജയം നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019 ൽ 4 കുട്ടികൾക്കും ,2020 ൽ 7 കുട്ടികൾക്കും എൽ.എസ.എസ് ലഭിച്ചു .