സംവാദം:കാര്യനിർവാഹകരുടെ പട്ടിക/feedback

Schoolwiki സംരംഭത്തിൽ നിന്ന്

Untitled

1.സ്കൂൾ വിക്കിയുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ്ങിൽ പങ്കെടുത്തു. താഴെ തട്ടിലേക്ക് (സ്കൂളികളിലേക്ക് ഇത് എത്തിക്കുന്നതിന്) പൊതുവായ ഒരു മൊഡ്യൂൾ ഉണ്ടായാൽ നന്നായിരുന്നു. 2.തളിപ്പറമ്പ് വിദ്യാഭ്യാസജില്ല ഉൾപ്പെടുത്തിയിട്ടില്ല.--Mtdinesan (സംവാദം) 12:54, 14 നവംബർ 2016 (IST)