ഷമീർ എ

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത മാത്തമാറ്റിക്സ് വിഭാഗം അധ്യാപകനാണ് ഇദ്ദേഹം. മാത്തമാറ്റിക്സിൽ ബിരുദാന്തര ബിരുദ ധാരിയായ ഇദ്ദേഹം സ്കൂളിൽ മികച്ചരീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നു

ഷമീർ എ
"https://schoolwiki.in/index.php?title=ഷമീർ_എ&oldid=621291" എന്ന താളിൽനിന്ന് ശേഖരിച്ചത്