ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറിപ്പോവുകതെങ്ങോട്ടാ
പൂക്കളിലെ തേൻ നുകരാനോ
കൂട്ടരോടൊത്തു കളിക്കാനോ
പറയു പറയു പൂമ്പാറ്റേ

 





ശ്രവന്ത്
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത