ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


പരിസരം വൃത്തിയായി സുഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. മാലിന്യം വലിച്ചെറിയതിരിക്കുക, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, ഇങ്ങനെ ഒരുപ്പാട് കാര്യങ്ങൾ നമുക്കുതന്നെ ചെയ്യാൻ കഴിയുംപക്ഷെ നമ്മൾ ആരും ഇത് പാലിക്കാറില്ല അതിന്റെ ഫലമായി ഒരുപാട് ദുരന്തം സംഭവിക്കുന്നു. മാറാരോഗം, വെള്ളപൊക്കം, ഭൂചലനം എന്നിവ ഇതിൽ പ്പെടും. വരും തലമുറയെ നമ്മുക്ക് ഇത്തരം നല്ല കാര്യങ്ങൾ പഠിപ്പിക്കാം. വൃത്തിയും ശുചിത്വവും ഉള്ള ഒരു നാട് അത് ആയിരിക്കണം നമ്മുടെ ലക്ഷ്യം.


ധനേഷ് - M
3 ശ്രേയ .എൽ .പി .എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം