എസ് വി എച്ച് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനായും വിവിധ പ്രവർത്തനങ്ങളിൽ ഏർപെടുത്താനായും നടത്തിവരുന്നു.സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നത്.

ഈ വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 5 : ലോകപരിസ്ഥിദിനം

ജൂൺ 8	:	അന്താരാഷ്ട്രസമുദ്രദിനം 

ജൂൺ 19 : വായനദിനം

ജൂൺ 21	:	യോഗദിനം 

ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം

ജൂലൈ 21:	ചാന്ദ്രദിനം 

ഓഗസ്റ്റ് 6 : ഹിരോഷിമദിനം