ശൈലജാദേവി. ജെ

Schoolwiki സംരംഭത്തിൽ നിന്ന്
ശൈലജാദേവി. ജെ
പേര്ശൈലജാദേവി. ജെ
ഇപ്പോഴുള്ള സ്ഥലംകാഞ്ഞിരമറ്റം, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (നാച്ചുറൽ സയൻസ്)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsailajadevij@gmail.com
മൊബൈൽ9447828573

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം. 2000 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം നാച്ചുറൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്നു. ഹൈസ്ക‍ൂളിൽ എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

പള്ളിപ്പ‍ുറത്ത് ഹൗസ്

കാഞ്ഞിരമറ്റം. പി. ഒ

കോട്ടയം ജില്ല-686585

ഫോൺ: 9447828573

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി നാച്ചുറൽ സയൻസ്, 8-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ഹൈസ്ക‍ൂൾ വിഭാഗം എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ശൈലജാദേവി._ജെ&oldid=1222463" എന്ന താളിൽനിന്ന് ശേഖരിച്ചത്