ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/littlekites
ലിറ്റിൽ കൈറ്റ്സ്
==
==
മോഡൽ ഐടി പരീക്ഷ
DOWNLOAD HERE https://app.box.com/s/ci7sfy4vxp0zb83j4vm88cu9fkdtrbis
https://app.box.com/s/ksrxx9m9sz7a3kepq9cepxgnsqk5fz2n
കടപ്പാട് കൈറ്റ്സ് ഇടുക്കി
ICT HS TB Resources
https://drive.google.com/file/d/1o6rnHH32nnoEXRJM1OI1YyZETFUN8GFY/view
==
==
==
==
==
==
==
ഹൈടെക് ഉപകരണങ്ങൾ തകരാറിലായാൽ
- * സ്കൂളുകൾ ഹൈടെക് ഉപകരണങ്ങൾ തകരാറിലായാൽ രജിസ്റ്റർ ചെയ്യേണ്ടത് Hitech School Project Monitoring System (htspms) എന്ന വെബ്ബ് സൈറ്റിലാണ്.
* വെബ്ബ് സൈറ്റ് തുറന്നു വരുമ്പോൾ ലഭ്യമാകുന്ന Login ഭാഗത്ത് യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം. * യൂസർ നെയിമിനായി സ്കൂൾ ടൈപ്പും(LPS or UPS) സ്കൂൾ കോഡും ഒരു ഹൈഫൻ ഇട്ട് വേർതിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം *lps–48000 ( for LP Schools) പാസ്‍വേർഡ് pass *ups–48000 ( for UP schools) പാസ്‍വേർഡ് pass *hs-11111 ( for High schools) Password: hs-11111 *hss-9999 ( for HS schools) Password: hss-9999 *vhss-900000 ( for VHS schools) Password: vhss-900000 *School Profile എന്ന മെനുവിൽ സ്കൂൾ കോഡും സ്കൂളിന്റെ പേരും ഉണ്ട്. ബാക്കി വിവരങ്ങൾ പൂർത്തിയാക്കി സേവ് ചെയ്യുക. (PLACE, POST, PIN, PHONE & EMAIL) *User Setting -> ൽ കൊടുത്തിരിക്കുന്ന ഹെഡ്മാസ്റ്ററുടെ PERSONAL DETAILS ൽ തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Detail ൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ വരുത്തി SAVE ചെയ്യുക. (FULL NAME, DESIGNATION, PHONE& Email) *രജിസ്റ്റർ ചെയ്ത പരാതികളുടെ പുരോഗതി വൈകിയാൽ താഴെ പറയുന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്. TOLL FREE NUMBER 1800 4256 200
കടപ്പാട് കൈറ്റ്സ് മലപ്പുറം
വീഡിയോ കോൺഫറൻസിനായുള്ള ZOOM സോഫ്‍റ്റ്‍വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ലാപ്‍ടോപ്പ്, വെബ്ക്യാം , USB സ്പീക്കർ പ്രൊജക്ടർ അല്ലെങ്കിൽ ടെലിവിഷൻ ഇന്റർനെറ്റ് കണക്ടിവിറ്റി സോഫ്റ്റ്‍വെയർ ZOOM വീഡിയോ കോൺഫ്രൻസിംഗ് ആപ്ലിക്കേഷൻ ലാപ്‍ടോപ്പിൽ Zoom ഡൗൺലോഡു ചെയ്യുന്നതിനു *[1] ഇവിടെ ക്ലിക്ക് ചെയ്യുക
.
tupi tube ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
tupi tube ഡൗൺലോഡു ചെയ്യുന്നതിനു *[2] ഇവിടെ ക്ലിക്ക് ചെയ്യുക
.
scratch ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
scratchഡൗൺലോഡു ചെയ്യുന്നതിനു *[3] ഇവിടെ ക്ലിക്ക് ചെയ്യുക
.
phet ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
phet ഡൗൺലോഡു ചെയ്യുന്നതിനു *[4] ഇവിടെ ക്ലിക്ക് ചെയ്യുക
.
EXE ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
EXE ഡൗൺലോഡു ചെയ്യുന്നതിനു *[5] ഇവിടെ ക്ലിക്ക് ചെയ്യുക
.
ICT TEXT BOOKS
ICT TEXT BOOKS
മലയാളം ഫോണ്ടുകൾ
മലയാളം ഫോണ്ടുകൾ ഡൗൺലോഡു ചെയ്യുന്നതിനു *[6] ഇവിടെ ക്ലിക്ക് ചെയ്യുക
.
Canon LBP 2900 B Printer Ubuntu 18.04
Offline Driverഡൗൺലോഡു ചെയ്യുന്നതിനു *[7] ഇവിടെ ക്ലിക്ക് ചെയ്യുക
.