Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് കുണ്ടറ ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റ് ആയി തിരഞ്ഞെടുത്തത് ശിവറാം സ്കൂളിനെ ആണ്
കുണ്ടറ ഉപജില്ലയിലെ ഏറ്റവും മികച്ച കൈറ്റ് മാസ്റ്റർ ആയി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനെ ആണ്
ജില്ലയിലെ ക്രിക്കറ്റ് കിരീടം രണ്ടുപ്രാവശ്യം കരസ്ഥമാക്കിയത് ശിവറാം ആണ്
ഈ വർഷത്തെ സബ്ജില്ലാ ക്രിക്കറ്റ് സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ചാമ്പ്യന്മാർ ശിവറാം ആണ്
രാജ്യപുരസ്കാർ ഈ വർഷവും 9 കുട്ടികൾ നേടുകയുണ്ടായി
കലാകായിക രംഗങ്ങളിലെല്ലാം തന്നെ ശിവറാം സബ്ജില്ലയിലെ മറ്റ് സ്കൂളുകളെ കാൾ ഏറെ മുന്നിലാണ്