ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/മഹമാരിതൻ വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മഹമാരിതൻ വിളയാട്ടം

ലോകം മുഴുവൻ വ്യാധി പടർത്തി
വാഴുകയാണീ കൊറോണ വീരൻ
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചൊരു ലോക വിനാശം
ജീവനും കൊണ്ടോടുകയായി
ലോകം മുഴുവൻ ഭയത്താലല്ലോ
കൊറോണ എന്ന വൻ വിപത്തിനെ
ജാഗ്രതയോടെ നേരിടുവാനായി
കൈകൾ തമ്മിൽ കോർത്തിടാതെ
ഉടലുകൊണ്ടടുത്തിടാതെ
ഉള്ളുകൊണ്ട് അറിഞ്ഞു നമ്മൾ
ഒരുമയോടെ നേരിടും

ആർദ്ര.എം
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത