വർഗ്ഗം:Vellayani lake
തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകം ആണ് വെള്ളായണി തടാകം. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്,
"Vellayani lake" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.